2 പേരും ചെയ്തത് ഒരേ കാര്യം അന്ന് കയ്യടി, ഇന്ന് തെറിവിളി | Rishabh Pant | Oneindia Malayalam

2022-04-23 486

MS Dhoni comparison drawn after Rishabh Pant’s horrendous act in last over against Rajasthan Royals
ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇതുപോലെ നിയന്ത്രണം വിട്ട് കളത്തിലിറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ധോണിയെ ഹീറോയാക്കി ചിത്രീകരിക്കുകയും കൈയടിക്കുകയും ചെയ്തവര്‍ ഇന്ന് റിഷഭ് പന്ത് ചെയ്യുമ്പോള്‍ കല്ലെറിയുന്നതിനോട് യോജിക്കാനാവില്ലെന്നാണ് ഒരു പറ്റം ആരാധകര്‍ പ്രതികരിക്കുന്നത്.
#MSDhoni #RishabhPant #IPL2022

Videos similaires